കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി.



കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി.

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിലാണ് വിവിധ ഡിപ്പാർട്ട്മെൻ്റിലെ 8 ജീവനക്കാർ കുടുങ്ങിയത്. രാവിലെയായിരുന്നു സംഭവം.


കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയിലാണ് ജീവനക്കാർ ലിഫ്റ്റിൽ കുടിങ്ങിയത്.


കാഞ്ഞിരപ്പള്ളി അഗ്നിശമനരക്ഷാ സേന, സ്റ്റേഷൻ ഓഫീസർഎ സാബുവിന്റെ
നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് ഉദ്യാഗസ്ഥർ 'ഹൈഡ്രോളിക് സ്പ്രെഡറിൻ്റെ' സഹായത്താൽ ലിഫ്റ്റിൻ്റെ വാതിൽ
തുറന്നാണ് ഇവരെ  പുറത്തെത്തിച്ചത്











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments