ഏറ്റുമാനൂർ ശ്രീ മാരിയമ്മൻ കോവിൽ ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് വേണുഗോപാൽ ആർ (62)അന്തരിച്ചു.



  ഏറ്റുമാനൂർ ശ്രീ മാരിയമ്മൻ കോവിൽ ട്രസ്റ്റ്  വൈസ് പ്രസിഡൻ്റ് വേണുഗോപാൽ ആർ (62)അന്തരിച്ചു. 

സംസ്ക്കാരം 9/10/26 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂർ തമിഴ് വിശ്വബ്രഹ്മ സമാജം ശ്മശാനത്തിൽ. 

 പിതാവ് ചെമ്പ്ലാവിൽ പുത്തൻപറമ്പ് പരേതനായ  രാജപ്പൻ ആചാരി, മാതാവ് കടുവിനാപറമ്പിൽ കണ്ടിയൂർ മാവേലിക്കര അമ്മിണി അമ്മാൾ.</p>

 ഭാര്യ ചങ്ങനാശ്ശേരി കുന്നുംപുറത്ത് വീട്ടിൽ ബിന്ദു വേണുഗോപാൽ. മകൻ : ശ്രീജിത്ത് വേണുഗോപാൽ .










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments