ഏഴാച്ചേരി പള്ളത്ത് പി.എം. ജോസഫ് (ഔതപാപ്പന്‍ - 87) നിര്യാതനായി.




ഏഴാച്ചേരി പള്ളത്ത് പി.എം. ജോസഫ് (ഔതപാപ്പന്‍ - 87) നിര്യാതനായി. 

സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് ഏഴാച്ചേരി സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍. ഭാര്യ ഏലിക്കുട്ടി ജോസഫ് ഏഴാച്ചേരി ചെട്ടിയാകുന്നേല്‍ കുടുംബാംഗമാണ്.

മക്കള്‍: ബിനോയ് ജോസഫ് (ബ്രില്യന്റ് സ്റ്റഡി സെന്റര്‍ പാലാ), മിനിമോള്‍ ജോസഫ് (കുവൈറ്റ്), പരേതയായ ജെന്‍സി

മരുമക്കള്‍: മഞ്ജു ബിനോയ് പുതുപ്പള്ളില്‍ (പാലാ), തോമസുകുട്ടി പുത്തന്‍പുരയില്‍ (കയ്യൂര്‍)

ഭൗതികദേഹം നാളെ വൈകിട്ട് 5ന് വസതിയില്‍ കൊണ്ടുവരും.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments