കോട്ടയം ജില്ലയിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ


കോട്ടയം ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ നെടുംകരി, മണൽ ,തുരുത്തിപള്ളി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ  ബുധനാഴ്ച്ച രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ സെമിനാരി, വില്ലേജ്, ഫ്രഞ്ച്മുക്ക്, dustan wood, ചെമ്പുച്ചിറ പൊക്കം, ശവക്കോട്ട, കണ്ണന്ത്ര പടി, കല്യാണി മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ    RV ജംഗ്ഷൻ, ആനക്കുളങ്ങര, മരിയൻ ആശ്രമം, ശ്രീകുറുംബക്കാവ്, തമസ, ആറാട്ടു വഴി, സെൻ്റ് തോമസ് കോളജ്, SH ഹോസ്റ്റൽ, അൽഫോൺസ കോളേജ്, അരുണപുരം, കടപ്പാട്ടൂർ, കൊട്ടാരമറ്റം, മരിയൻ ഹോസ്പിറ്റൽ, ഊരാശാല, കയ്യാലയ്ക്കകം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  ബുധനാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.


നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജോയ് കമ്പനി ,പുന്നക്കൽ ചുങ്കം, ഗസ്റ്റ് ഹൗസ് ,KUനഗർ, മുപ്പായിക്കാട്, കുറ്റികാട്ട് , പൂംകുടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ  9:30 മുതൽ വൈകിട്ട്   5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാതിയപ്പള്ളി ഈസ്റ്റ്, പാതിയപ്പള്ളി വെസ്റ്റ്, ക്നാനായ ചർച്ച് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  മാങ്ങാനം ടെമ്പിൾ ട്രാൻസ്ഫർമറിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.


 മണർകാട്  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വടവാതൂർ, ശാലോം, മിൽമാ ഐരാറ്റുനട, മാധവൻപടി, ആസ്റ്റർ ഡെയിൽ ട്രാൻസ്ഫോമറുകളിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC  വർക്ക് നടക്കുന്നതിനാൽ  മൂന്നാനി ട്രാൻസ്ഫോർമർ പരിധിയിൽ  ബുധനാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കടവുംഭാഗം ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കരിക്കണ്ടം, തൃക്കോയിക്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5.30  വരെ  വൈദ്യുതി മുടങ്ങും.


 പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 
പള്ളിക്കത്തോട് മാർക്കറ്റ്, കാക്കത്തോട് കല്ലാ 
ടുംപൊയ്ക അരുവിക്കുഴി ഭാഗങ്ങളിൽ പകൽ 9.00 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

 രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  ബുധനാഴ്ച 
രാവിലെ 9:00 മുതൽ 5:00  വരെ

* *ഇടക്കോലി സ്കൂൾ
* *രാമപുരം ബസ് സ്റ്റാൻഡ്
എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും

 ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ   HT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ കൊണ്ടൂർ വിക്ടറി, നടക്കൽ  മിനി 3, കാട്ടാമല, മുണ്ടക്കപറമ്പ്, വെട്ടിക്കൽ മിൽ, കുഴിവേലി  എന്നീ പ്രദേശങ്ങളിൽ 9.30 മുതൽ 5 വരെ വൈദ്യുതി  മുടങ്ങുന്നതാണ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments