ബൈക്കിൽ പോകവേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു




 യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മണിമല പരുത്തുംപാറ ജോസഫിന്‍റെ മകൻ ജോസ് പി. ജോസഫ് (44) ആണ് മരിച്ചത്. 

 ഇന്നലെ രാവിലെ ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ നാട്ടുകാർ മണിമല ഇൻഫന്‍റ് ജീസസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


 സംസ്കാരം നാളെ രാവിലെ 10.30ന് മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: അലക്സ്, ജിജോ. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments