കുന്നോന്നി പള്ളിയില്‍ ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി



കുന്നോന്നി പള്ളിയില്‍ ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി

ജപമാല മാസാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ 10 ദിവസമായി കുന്നോന്നി സെന്റ് ജോസഫ് പള്ളിയില്‍ നടന്നു വന്നിരുന്ന ജപമാലയുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന ജപമാല പ്രദക്ഷിണം ഭക്തിസാന്ദ്രമായി.

 

ജപമാല ഉരുവിട്ടും പ്രാര്‍ത്ഥനാഗീതങ്ങള്‍ ആലപിച്ചും നൂറുകണക്കിന് വിശ്വാസികള്‍ പ്രദക്ഷിണത്തിലും വിശുദ്ധ കുര്‍ബാനയിലും പങ്കാളികളായി. വികാരി ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍ വി. കുര്‍ബാനയര്‍പ്പിക്കുകയും ജപമാല പ്രദക്ഷിണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments