കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം...



കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം... 


കോട്ടയം ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു 

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിക്കാകുഴി,തോട്ടക്കാടു ഹോസ്പിറ്റൽ,ഊളക്കൽ പള്ളി,വലിയമോൻ പ്രിൻസ്,പുളിക്കപടവ്,കുന്നത്തുപടി,പ്രവീൺ റബ്ബർ.എന്നീ ട്രാൻസ്‌ഫോർമറുകളിൽ HT Touching clearance വർക്ക്‌ ഉള്ളതിനാൽ  രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.


 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഞ്ഞാടി സി എസ് ഐ ഭാഗങ്ങളിൽ   രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  LT ABC വർക്ക്  നടക്കുന്നതിനാൽ മൂന്നാനി, കവീക്കുന്ന്, കവീക്കുന്ന് പോസ്റ്റ് ഓഫീസ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ   ശനിയാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.


തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള, മോസ്കോ പൊൻപുഴ പഴയബ്ലോക്ക്, തെങ്ങണാ ടെമ്പിൾ,ഗുഡ് ഷേപ്പേർഡ് സ്കൂൾ,ചീരഞ്ചിറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9  മുതൽ വൈകുന്നേരം 6  വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 
ഇളമ്പള്ളി, നെയ്യാട്ടുശ്ശേരി, തഴക്കൽ, പുല്ലാനിത്തകിടി, പള്ളിക്കത്തോട് മാർക്കറ്റ് ഭാഗങ്ങളിൽ പകൽ 8.00 മുതൽ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങും.

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ H.T. ടച്ചിങ് വർക്ക് നടക്കുന്നതിനാൽ  കുന്നുംപുറം , മാരുതി ,അയ്യംമാത്ര ,വായനശാല ,ഉസ്മാൻ കവല , മാടപ്പള്ളിക്കാട് , പുതുക്കാട് 50,  ട്രാന്സ്ഫോര്മർ പരിധിയിൽ   രാവിലെ 8:00 മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നടപ്പുറം, കല്യാണി മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.


 മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, തടത്തിമാക്കൽ പടി, മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

 പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, പയ്യപ്പാടി, വെള്ളാപ്പള്ളി, പയ്യപ്പാടി വില്ല, വെള്ളുക്കൂട്ട, ആറാട്ട് ചിറ, പാലക്കലോടിപടി, കൊച്ചുമറ്റം, ആക്കാംകുന്ന്, കാട്ടിപ്പടി, തച്ചുകുന്ന്, IHRD പയ്യപാടി, വെണ്ണാശ്ശേരി, എൽപി സ്കൂൾ കൊച്ചുമറ്റം, കുറ്റിക്കാട്ടുപടി, അസറ്റ്, പെഴുവേലിക്കുന്ന് എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments