മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ 112-)മത് പതാകദിനം ആചരിച്ചു.
താലൂക്ക് യൂണിയൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബഹു:യൂണിയൻ ചെയർമാൻ മനോജ് ബി നായർ പതാക ഉയർത്തി തുടർന്ന് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു യൂണിയൻ സെക്രട്ടറി പ്രവീൺ ആർ നായർ വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു ബി നായർ , യൂണിയൻ ഭരണ സമിതി അംഗങ്ങളായ സർവ്വശ്രീ ശ്യം പ്രകാശ്,
എൻ ഗിരീഷ് കുമാർ, ഉണ്ണികൃഷ്ണൻ നായർ കുളപ്പുറം, രാജേഷ് മറ്റപ്പള്ളിൽ, പി രാധാകൃഷ്ണൻ , സതീഷ് കല്ലക്കുളം,സുരേഷ് പി ജി, സോമനാഥൻ നായർ അക്ഷയ, ജി ജയകുമാർ , കെ അജിത് കുമാർ , പ്രതിനിധി സഭാഗംങ്ങളായ ഡോ ബി വേണുഗോപാൽ, സി എൻ രാമചന്ദ്രൻ നായർ വനിത യൂണിയൻ വൈസ് പ്രസിഡന്റ് ജഗദമ്മ ശശിധരൻ,
സെക്രട്ടറി ചിത്രലേഖ കെ , ജോയിന്റ് സെക്രട്ടറി ബീന വിശ്വനാഥ്, ഖജാൻജി അനു എസ് നായർ മറ്റ് ഭരണ സമിതി അംഗങ്ങളായ ഇന്ദിര സതീശൻ, രാജി അനീഷ്, രേണു ബി, സന്ധ്യ എസ് നായർ , മായ സുദർശനൻ , ലത ദിലീപ്, ഗീത രവീന്ദ്രൻ ,
ശ്രീരേഖ പ്രദീപ് കുമാർ , ബിബിത ദിലീപ് , യൂണിയൻ ഇൻസ്പെക്ടർ കെ എ അഖിൽ കുമാർ , യൂണിയൻ സ്റ്റാഫ് അരവിന്ദ് കെ അനിൽ, വിവിധ കരയോഗ ഭരണ സമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
70 12 23 03 34





0 Comments