ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമീപം ഒരു വീട്ടിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി

 കരിങ്ങോട്ട് വീട്ടിൽ സജു ആന്റണി (64) , ഭാര്യ അനു (59) മകൻ സവിൻ(34) എന്നിവരെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ എന്നാണ് പ്രഥമിക നിഗമനം.


കുടുംബം നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്നാണ്  വിലയിരുത്തൽ. 

സംഭവ സ്ഥലത്ത് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments