കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം...
കോട്ടയം ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
കുറിച്ചി സെക്ഷനിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മന്ദിരം, സെൽവൻ, pp ചെറിയാൻ, concord ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും കൂടാതെ കാലായി പ്പടി, കേരള ബാങ്ക്, out post, ചന്ദ്രത്തിൽ പടി, അറക്കതറ ഇൻഡസ്ട്രി, ആനമുക്ക്, മീശമുക്ക്, പുത്തൻ പള്ളി, അമ്മാനി, നടപ്പുറം, മഴുവഞ്ചേരി ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാലം പാലം, തുരുത്തിപ്പടി No: 1, തുരുത്തിപ്പടി No.2, കാലായിപ്പടി, കോളേജ്, കാവുംപടി, ഗുഡ്ന്യൂസ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ കണ്ടൻചിറ,പാർക്ക് റസിഡൻസി , ചപ്പാത്ത്, ക്രിസ്തുരാജ് ഹോസ്പിറ്റൽ,അയർക്കുന്നം പഞ്ചായത്ത് ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ തമസ, സെൻ്റ് തോമസ് കോളജ്, SH ഹോസ്റ്റൽ, അൽഫോൺസ കോളേജ്, അരുണാപുരം പള്ളി, കൊട്ടാരമറ്റം, പേണ്ടാനത്ത് പ്ലാസ, സെൻ്റ് തോമസ് സ്കൂൾ, ബിഎഡ് കോളേജ്, ഗവ. ഹോസ്പിറ്റൽ, വൈക്കം റോഡ്, തെക്കും പാണ്ടി, വെള്ളാപ്പാട്, ബിഷപ്പ് ഹൗസ്, സൺസ്റ്റാർ, കടപ്പാട്ടൂർ-1, കടപ്പാട്ടൂർ അമ്പലം, കടപ്പാട്ടൂർ ബൈപ്പാസ്, ആക്സിസ് ബാങ്ക്, സാന്തോം കോംപ്ലക്സ്, കയ്യാലയ്ക്കകം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊട്ടാരംകുന്ന്, തൊമ്മി പീടിക, കോളാകുളം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരക്കാട്, പ്രിയദർശിനി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അലിന്ദ്,
ആസാദ് ഫുഡ്‌സ്,
ഇല്ലിമൂട്,
കാരമൂട്,
കേള ചന്ദ്ര പ്ലൈവുഡ്,
പന്നിമറ്റം അലിന്ദ്,
പന്നിമറ്റം FCI,
പന്നിമറ്റം ജംക്ഷൻ,
പുല്ലാത്തുശ്ശേരി
ടെക്ടോണ, ചാന്നാനിക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ
രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT post ഷിഫ്റ്റിങ്ങും,(PWD ) HT touching വർക്കും ഉള്ളതിനാൽ ഓസ്വാൻ,പ്രവീൺ റബ്ബർ,കുന്നതുപ്പടി,അമ്പലകവല,പൌഡർ കോറ്റിംഗ്,ആണിക്കൻ,ടോംസ് പൈപ്പ്,രാജമറ്റം,വട്ടോളി,നെടുമറ്റം and മാടത്താണി transformers രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
കയ്യൂരി പമ്പ്, മൂഴൂർ ട്രാസ്‌ഫോർമർ പരിധിയിൽ പകൽ 9.00 മുതൽ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പൊൻപുഴ ട്രാൻസ്ഫോമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ രാജീവ് കോളനി, ഇടമറുക് ടവർ, ആശുപത്രി പടി, പയസ്മൗണ്ട്, പയസ് മൗണ്ട് മഠം, കിഴക്കൻമറ്റം, കോണിപ്പാട് എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 നും വൈകുന്നേരം 5 നുമിടയിൽ ഭാഗികമായും LT ലൈൻ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ കൊണ്ടൂർ വിക്ടറി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്മഞ്ചേരി(ICH) ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ LT എബിസി വർക്ക് നടക്കുന്നതിനാൽ രാവിലെ 9. 00 മുതൽ വൈകുന്നേരം 5. 00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
70 12 23 03 34





0 Comments