കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിലായതായി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ.



കളമശ്ശേരി കൂട്ട ബലാൽസംഗം: രണ്ട് പേർ പിടിയിലായതായി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌ കുമാർ.

ഒരു സ്ത്രീ അടക്കമുള്ള മറ്റ് രണ്ട് പേർക്കായി അന്വേഷണം നടക്കുന്നു. 


ജോലിക്ക്‌ വേണ്ടി രാവിലെ അഭിമുഖം നടത്തി, ജോലിക്കെടുത്തു എന്ന് പിന്നീട് യുവതിയെ അറിയിച്ചു. വൈകീട്ട് വീണ്ടും വിളിച്ചു വരുത്തി. 

മദ്യം നൽകിയാണ് പീഡിപ്പിച്ചത്. രാവിലെ ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ട 
കാര്യം തിരിച്ചറിഞ്ഞത്.


യുവതി പരാതി നൽകാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. സുഹൃത്തുക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. യുവതി ആശുപത്രിയിൽ തുടരുന്നു.


പ്രതികളിൽ ഒരാൾക്ക് നാല് സ്പാ ഉള്ളതായി സൂചനയുണ്ട്. പ്രതികൾ മുൻപ് കേസുകളിൽ പ്രതികളാണോ എന്ന് പരിശോധിക്കുന്നു. സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതായും കമ്മീഷണർ.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments