പോലീസുദ്യോഗസ്ഥയെന്നും ഇൻകം ടാക്സ് സൂപ്രണ്ട് എന്നും പരിചയപ്പെടുത്തി ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി മുണ്ടക്കയം പോലീസിന്റെ പിടിയിലായി.
മുണ്ടക്കയം 31-ാം മൈലിലെ ഇരുനില വീട് സ്വന്തമാണെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ചിരുന്ന പുഞ്ചവയൽ സ്വദേശി ജ്യോതി കൃഷ്ണയെയാണ് പോലീസ് പിടികൂടിയത്.
70 12 23 03 34





0 Comments