ഇടനാട് കണിയാരം പറമ്പിൽ ഗോപാലൻ നായർ കെ.കെ (101) അന്തരിച്ചു.
ഭാര്യ പരേതയായ ലക്ഷ്മി കുട്ടിയമ്മ. മക്കൾ രാധാമണി, മുരളിധരൻ നായർ(റിട്ട. വലവൂർ സർവ്വീസ് സഹകരണ ബാങ്ക് ), വിശ്വനാഥൻ നായർ(പ്ലാശനാൽ), ബാബു രാജ്( ദേവി ലക്കി സെന്റർ), ശ്രീജ( അപ്പാരൽ പാർക്ക്, കിടങ്ങൂർ), മരുമക്കൾ പരേതനായ ബാലകൃഷണൻ നായർ, വൽസമ്മ, അനുപമ(മുൻ. തലപ്പലം പഞ്ചായത്ത് പ്രസിഡന്റ്, മിനി(തമ്പലക്കാട്), സന്തോഷ് (കുമ്മണ്ണൂർ )സംസ്കാരം നടത്തി
70 12 23 03 34




0 Comments