മീനച്ചിൽ നരിപ്പാറ പി.കുമാരൻ (92-റിട്ട. ജീവനക്കാരൻ മീനച്ചിൽ താലൂക്ക് ഓഫീസ് പാലാ) അന്തരിച്ചു. സംസ്‌കാരം നടത്തി.
മുത്തോലി ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക് മുൻ
ഭരണസമിയംഗമാണ്.
ഭാര്യ: പരേതയായ തങ്കമ്മ വെള്ളിയേപ്പള്ളി നരിപ്പാറ കുടുംബാഗമാണ്.
മക്കൾ:റെജി, ബിജി, അജി എൻ. കെ,പരേതരായ വിജയകുമാർ (ഷാജൻ), സജീവ്.
മരുമക്കൾ:വത്സമ്മ, കുസുമം, പരേതനായ രാധാകൃഷ്ണൻ, ഷാജി എം.ആർ. (ഭരതർ മഹാജന സഭ മീനച്ചിൽ താലൂക്ക് യൂണിയൻ സെക്രടറി).
70 12 23 03 34


0 Comments