വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം: തൃശൂര്‍ സ്വദേശി മരിച്ചു


വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം: തൃശൂര്‍ സ്വദേശി മരിച്ചു

തൃശൂർ സ്വദേശി അഭിലാ ഷ് ചന്ദ്രൻ (45) ആണ് മരി ച്ചത്

ഇന്ന് രാവിലെ ദമാമിൽ നിന്നും ഫ്‌ളൈ നാസ് വി മാനത്തിൽ നെടുമ്പാശ്ശേ രിയിലേക്കുള്ള യാത്രക്കി യെണ് അഭിലാഷ് ചന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭ വപ്പെട്ടത്.

വിമാനത്താവളത്തിലെ ഡോക്ടർ പ്രാഥമിക ചി കിത്സ നൽകിയതിനെ ത്തുടർന്ന് അങ്കമാലിയി ലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചെങ്കിലും   ജീവൻ രക്ഷിക്കാനായില്ല .











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments