ഏറ്റവും നല്ല എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള അവാർഡ് പാലാ സെൻ്റ് തോമസ് കോളേജ് സ്റ്റാഫ് സഹകരണ സംഘത്തിന്


73 ാം അഖിലേന്ത്യ സഹകരണ വാരാഘോഷത്തിൻ്റെ മീനിച്ചിൽ താലൂക്ക് തല സമ്മേളനത്തിൽ  ഏറ്റവും നല്ല എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള അവാർഡ് പാലാ സെൻ്റ് തോമസ് കോളേജ് സ്റ്റാഫ് സഹകരണ സംഘത്തിന് ലഭിച്ചു. 

പൂഞ്ഞാർ എം. എൽ. എ.  അഡ്വ: എം ജെ സെബാസ്റ്റ്യൻ  ൻ്റെ പക്കൽ നിന്ന് അസി സ്റ്റൻ്റ് സെക്രട്ടറി സാജുമോൻ വി. ജെ വാണിയപ്പുരയിൽ  അവാർഡ് ഏറ്റുവാങ്ങി. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments