കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം...

 


കോട്ടയം ജില്ലയിലെ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ  സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, ബേക്കർ ഹിൽ, കൊഞ്ചൻകുഴി, സിറ്റാഡൽ ഫ്ലാറ്റ്, സ്പാർട്ടൻ ടവർ, സിറ്റാഡൽ, യൂണിയൻ ബാങ്ക്, ഹോളി ഫാമിലി സ്കൂൾ, പ്ലാന്റഷൻ കോർപറേഷൻ, സുലഭ, മാക്സ്, റബ്ബർ ബോർഡ് റെസിഡൻസി  ഭാഗങ്ങളിൽ രാവിലെ 9 : 00  മുതൽ വൈകുന്നേരം 5 : 00 വരെ വൈദ്യുതി മുടങ്ങും.

 പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 
ചെങ്ങളം, ചെളിക്കുഴി ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.


 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 7th മൈൽ, പോരാളൂർ, കുപ്പത്താനം, വില്ലേജ്, ഇലക്കൊടിഞ്ഞി, കുന്നേൽപാലം, വൃന്ദാവൻ, ജനത ക്ലബ്ബ് ഭാഗങ്ങളിൽ   രാവിലെ  9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഏലംകുന്ന്   ട്രാൻസ്ഫോമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക്  നടക്കുന്നതിനാൽ ശ്രീകുറുംബക്കാവ്, ഊരാശാല ടവർ, ആനക്കുളങ്ങര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദാമോദരൻപടി,പൂംകുടി,ശിവാസ്,YMA Road  എന്നീ   ട്രാൻസ്ഫോർമറിന്റെ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ  രാവിലെ  9:30 മുതൽ വൈകിട്ട്   5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments