ഇന്ന്  അയ്യങ്കാളിയുടെ ജയന്തി ദിനം
ബി.ജെ.പി പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജയന്തി 27 മുതൽ സെപ്തം. 2വരെ ആഘോഷിക്കും.
മേലുകാവ്മറ്റം, വേലംകുന്നേൽ, തങ്കമ്മ വാസു (83)  നിര്യാതയായി.
 മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ അന്തരിച്ചു
കുറവിലങ്ങാട്  ഡിഗ്രി വിദ്യാർത്ഥി കിണിറ്റിൽ വീണ് മരിച്ചു.
വാട്‌സ്ആപ്പ് അക്കൗണ്ട് പ്രവേശനത്തിലും ഇന്‍കമിങ് കോളുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ്.
നേപ്പാളിൽ മിന്നൽ പ്രളയം: എട്ടുമരണം, 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായി.....നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നവരിൽ കോൺട്രാക്ടർമാരുടെ സംഘടനയായ കോട്ടയത്തെ ലെൻസ്ഫെഡിൻ്റെ ഭാരവാഹിളും ...​നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി..ലെൻസ്ഫെഡിൻ്റെ  ഭാരവാഹികൾ എടുത്ത വീഡിയോ ഈ വാർത്തയോടൊപ്പം കാണാം....