ഇന്ന് അയ്യങ്കാളിയുടെ ജയന്തി ദിനം


കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനം ഇന്ന്. 

അയ്യങ്കാളിയുടെ വില്ലുവണ്ടി ഇന്നും ജാതി വിവേചനത്തിന് എതിരെയുള്ള എല്ലാ പോരാട്ടങ്ങൾക്കും ഊർജം പകര്‍ന്ന് മുന്നോട്ടുപോകുന്നു. മാറ്റത്തിൻ്റെ കൊടുങ്കാറ്റ് വിതച്ച മഹാത്മാവിന്റെ ജന്മദിനം ഒരിക്കൽ കൂടി നാട് ആചാരിക്കുമ്പോൾ ഇനിയും ഒടുങ്ങാത്ത ജാതി വ്യവസ്ഥയുടെ അവശിഷ്ടങ്ങൾ ചുരണ്ടിക്കളയാനുള്ള വില്ലുവണ്ടിയുടെ വേഗത കൂടുകയാണ്...









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments