സംസ്ഥാന പോലീസ് മെഡല്‍ നേടിയ എ. ഷാജഹാനെ ആദരിച്ചു


 സംസ്ഥാന പോലീസ് മെഡല്‍ നേടിയ വെള്ളിയാമറ്റം സ്വദേശിയും കുളമാവ് പോലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറുമായ എ. ഷാജഹാനെ യൂത്ത്ഫ്രണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറര്‍ സെക്രട്ടറി എം. മോനിച്ചന്‍ ഉദ്ഘാടനം ചെയ്തു.


 യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജെസ്റ്റിന്‍ ചെമ്പകത്തിനാല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് റെജി ഓടയ്ക്കല്‍, സെക്രട്ടറി പ്രദീപ് ആക്കിപടിക്കല്‍, ഇളംദേശം ബ്ലോക്ക് മെംബര്‍ ജെസ്റ്റി സാബു, പഞ്ചായത്തംഗം അഞ്ജു വിജീഷ്, യൂത്ത് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ഷാജി മുതുകുളം, അജിത്ത് വരിക്കമാക്കല്‍, സച്ചിന്‍ ചൂരക്കാട്ട്, സാബു തേനംമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments