ഓപ്പറേഷന്‍ തൂഫാന്‍ .... പാലായിൽ നടന്ന സമ്മേളനത്തില്‍ കെ.സി.ബി.സി.യുടെ ലഹരി വിരുദ്ധ നേതൃത്വത്തിന് അവഗണന;  സമ്മേളനം ബഹിഷ്‌കരിച്ച് നേതൃത്വം; 'തൂഫാന്‍ വാരിയര്‍ പദവി' ഉപേക്ഷിച്ച് നേതാക്കള്‍ ..... പാലായിലേത് തട്ടിക്കൂട്ട് പരിപാടിയെന്നും ആക്ഷേപം
പാലാ ജനറൽ ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി കേരളാ കോൺഗ്രസ് എം പ്രതിനിധിയെ നിയമിച്ചത് പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനപ്രകാരമെന്ന്   പ്രൊഫസർ ലോപ്പസ് മാത്യു .... ഇക്കാര്യത്തിൽ കുത്തിത്തിരിപ്പുണ്ടാക്കാൻ ആരും നോക്കേണ്ടന്നും ജില്ലാ പ്രസിഡൻ്റ്
മീനച്ചിൽ താലൂക്ക് എൻ. എസ് . എസ്. യൂണിയൻ  പഠനോപകരണ വിതരണം നടത്തി
ഓപ്പറേഷൻ തൂഫാൻ പൂഞ്ഞാർ നിയോജക മണ്ഡലം ഉദ്ഘാടനവും പൊതു സമ്മേളനവും നടത്തി
 ചേർപ്പുങ്കൽ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയ വയലാ  അച്ചു കുന്നേൽ എമ്മി ഉദയൻ്റെ മൃതദ്ദേഹം കിട്ടി . ചേർപ്പുങ്കൽ പാലത്തിനു സമീപത്തു  നിന്നു തന്നെയാണ് (100 മീറ്റർ ദൂരം ) മൃതദ്ദേഹം കിട്ടിയത് ....വീഡിയോ ഈ വാർത്തയോടൊപ്പം .. yes vartha Follow up3
 ചേർപ്പുങ്കൽ പാലത്തിൽ നിന്ന്  മീനച്ചിലാറ്റിലേക്ക് ചാടിയത് വയലാ അച്ചുകുന്നേൽ എമ്മി ഉദയനെന്ന യുവതിയാണെന്ന് സൂചന... ഇന്ന് രാവിലെ 9 മണിയോടെ ആണ് സംഭവം ..... പാലാ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു ....Yes vartha Follow up 2
എറണാകുളം–പാലാ ബൈപാസ് ദേശീയ പ്രാധാന്യമുള്ള പദ്ധതിയായി വികസിപ്പിക്കണം: അഡ്വ. ഷോൺ ജോർജ്