കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി യൂണിറ്റിന്റെ കുടുംബ സംഗമം നടന്നു.
കടുത്തുരുത്തി ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് പി.വി.സുനിൽ ഉത്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു കുടുംബ സംഗമ സന്ദേശം നൽകി.
കെ എസ് എസ് പി.യു ബ്ലോക് പ്രസിഡന്റ് കെ സി അലക്സാണ്ടർ. സെക്രട്ടറി സി പി പുരുഷോത്തമൻ , സി.കെ.അന്നമ്മ , കെ എൻ. പൊന്നപ്പൻ , പി.എൻ വത്സ, കെ വി തോമസ് തുടങ്ങിയവർ സംസാരിച്ചു.
0 Comments