യെസ് വാർത്താ ക്രൈം ബ്യൂറോ
രണ്ട് സ്ത്രീകളെ നരബലി നടത്തിയത് തിരുവല്ലയിൽ
മിസ്സിംഗ് കേസ് അന്വേഷണത്തിലാണ് നരബലിയുടെ വിവരം പുറത്തുവന്നത്
കാലടി, കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്
തിരുവല്ലാക്കാരായ ദമ്പതികൾക്ക് വേണ്ടിയാണ് നരബലി നടത്തിയത്
സ്ത്രീകളെ ബലിക്കായി എത്തിച്ചത് ഏജന്റ്
പെരുമ്പാവൂർ സ്വദേശി ശിഹാബ് എന്ന റഷീദ് ആണ് ഏജന്റ്.
സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ
ഏജന്റും ദമ്പതിമാരും ആണ് കസ്റ്റഡിയിലായത്
മൃതദേഹം കണ്ടെടുക്കാൻ ശ്രമം തുടങ്ങി.
മൃതദേഹം കണ്ടെടുക്കാൻ ആർ ഡി ഒ അടക്കമുള്ള സംഘം തിരുവല്ലയിൽ
0 Comments