കൊഴുവനാലിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു




 കൊഴുവനാലിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

പള്ളിക്കത്തോട് മരോട്ടിയിൽ അരുൺ ദാസ് (കണ്ണൻ 38) ആണ് മരിച്ചത്.
ഭാര്യ ശ്രുതി, സംസ്കാരം  ഞായറാഴ്ച്ച  രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ.




 കൊഴുവനാൽ മലയിരുത്തി ട്രാൻസ്‌ഫോർമർ ന് താഴെയായി ബൈക്ക്   ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്.

 


 

 

 




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments