സ്വന്തം ലേഖകന്‍
പാലായില്‍ ചൊവ്വാഴ്ച രാത്രി യുവാക്കള്‍ തമ്മിലടിച്ചു. ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപമായിരുന്നു പൊരിഞ്ഞ പോരാട്ടം. അസഭ്യം വിളിയും വാക്കേറ്റവുമായി തുടങ്ങിയ പ്രശ്‌നം ഒടുവില്‍ തമ്മിലടിയില്‍ തീരുകയായിരുന്നു. ഹെല്‍മറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുക പോലുമുണ്ടായി.
വീഡിയോ ഇവിടെ👇👇👇
കയ്യില്‍ പ്ലാസ്റ്ററിട്ട ഒരു യുവാവ് ഉള്‍പ്പെടെയുള്ള 20 അംഗ
സംഘമാണ് തമ്മിലടിച്ചതെന്നാണ് സൂചന. ഓരോ അടിക്ക് ശേഷവും പരസ്പരം
പിടിച്ചുമാറ്റാന്‍ ഇരുവിഭാഗത്തില്‍പ്പെട്ട പലരും ശ്രമിച്ചെങ്കിലും
ഇടയ്ക്കിടെ അടി വീഴുകയായിരുന്നു.
എന്നാല്‍ സംഭവത്തെപ്പറ്റി പരാതിയും
കേസുമൊന്നും നിലവിലില്ലെന്ന് പാലാ പോലീസ് പറഞ്ഞു.
അതേസമയം ആക്രമണത്തിന്റെ
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വയറലായ പശ്ചാത്തലത്തില്‍ പോലീസ് രഹസ്യാന്വേഷണ
വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34




0 Comments