ജനദ്രോഹ ബജറ്റിനെതിരെ കേരള കോൺഗ്രസ് മീനച്ചിൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.



             

ജനങ്ങളെ പൊറുതിമുട്ടിക്കുന്ന ബജറ്റിനെതിരെ പ്രതിഷേധം. 

പ്രതിഷേധയോഗത്തിൽ കേരളാ കോൺ.എം. മണ്ഡലം പ്രസിഡണ്ട് എബി വാട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ  ഉദ്ഘാടനം ചെയ്തു. 

 

 

യോഗത്തിൽ ഷാജി വെള്ളാപ്പാട്ട്, ,സാബു പൂവത്താനി , വിൻസൻറ് കണ്ടത്തിൽ, ജോബിൻ പറയരുതോട്ടം, ആൻ്റുവെള്ളപ്പാട്, വടക്കേൽ.ഷാജൻ മണിയാകുപാറ, റോയ് പൂവത്താനി, പ്രഭാകരൻ പടികപ്പള്ളിയിൽ, ജയ്സൺ കല്ലേക്കുളം, കെ സി കുഞ്ഞുമോൻ, 

 


 

ചാക്കോച്ചൻ കളപ്പുരക്കൽ, മോഹനൻ കാരാമ്മയിൽ ,ബിനീഷ് പുത്തൻപുര, പഞ്ചായത്ത് മെമ്പർമാരായ ലിസമ്മ ഷാജൻ, നളിനി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments