പാലാ നെച്ചിപ്പുഴൂർ അഞ്ചു കണ്ടത്തിൽ എ ജെ ജോർജ് (ബേബി 70) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 9.30ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ചിറ്റാർ സെൻ്റ് ജോർജ് പള്ളിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.
ഭാര്യ മേരി ഭരണങ്ങാനം കറുകപ്പള്ളിൽ കുടുംബാംഗം .
മക്കൾ: സിസ്റ്റർ ഡെൽന(ഷിബി ) എം എസ് ജെ കോതമംഗലം, ഷിജി ജോർജ് (ഓസ്ട്രേലിയ) .
മരുമകൾ: ബ്ലൂണിയ ഷിജി (കട്ടപ്പന കാൽവരി മൗണ്ട് ഇടയാൽ കുടുംബാംഗം.) .
0 Comments