മഹിള ഐക്യവേദി പാലായിൽ ശിൽപ്പശാല നടത്തി





മഹിള ഐക്യവേദി കോട്ടയം ജില്ല ശില്പശാല പാലാ അമ്പാടി ഓഡിറ്റോറിയത്തിൽ നടന്നു.

 
'മാതൃത്വം തന്നെ നേതൃത്വം' എന്നായിരുന്നു ശില്പശാലയുടെ മുദ്രാവാക്യം.

 


 സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അനിത ജനാർദ്ദനൻ  ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കല രവികുമാർ അധ്യക്ഷയായി. ശില്പശാലയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച്
അനിത ജനാർദ്ദനൻ, കല രവികുമാർ, അഡ്വ.വിജയശ്രീ, പ്രൊഫ.ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.

 

 

മഹിള ഐക്യവേദി ജില്ലാ രക്ഷാധികാരി ബ്രിഗേഡിയർ ഗതാകുമാരി, ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ, സെക്രട്ടറി സുഷമ സുരേഷ്, ജില്ലാ സംയോജകൻ വിക്രമൻ നായർ എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments