വൈദീകര്‍ക്കുവേണ്ടിയുള്ള അഞ്ചാമത് റവ.ഡോ. തോമസ് നാഗനൂലില്‍ അഖില കേരള ഷട്ടില്‍ ടൂര്‍ണമെന്റ് ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജ് ഇന്റോര്‍ സ്റ്റഡിയത്തില്‍ ഇന്ന് ആരംഭിക്കും.
മത്സരം കുട്ടിക്കാനം കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോര്‍ജ് അമ്പഴത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നാല്പതോളം ടീമുകള്‍ പങ്കെടുക്കും കോളേജ് ബര്‍സാര്‍.റവ. ഫാ. റോയി മലമാക്കലാണ് സംഘാടകസമിതി കണ്‍വീനര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847905470
0 Comments