ഈരാറ്റുപേട്ട അമ്പാറ നിരപ്പേല്‍ റോഡില്‍ സമൂഹ്യവിരുദ്ധര്‍ മാലിന്യം നിക്ഷേപിച്ചു. പായ്ക്കിംഗ് വേസ്റ്റുകളാണ് റോഡരുകില്‍ ഇട്ടത്.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിനും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനും സമീപത്തായാണ് . കോടതി പ്രവര്‍ത്തിക്കതും ഈ ഭാഗത്ത് തന്നെയാണ്. റോഡരുകില്‍ വേസ്റ്റ് ഇട്ടിരിക്കുന്നത് തെര്‍മ്മോക്കോളിന്‍ സമാനമായ വേസ്റ്റണ് വഴിയരുകില്‍ തള്ളിയത്
നഗരസഭയുടെ മാലിന്യ ശേവരണ വാഹനം ഇത് വഴി വര്‍റുണ്ടെങ്കിലും വേസ്റ്റ് ദിവസങ്ങളായി ഇവിടെ കിടക്കുകയാണ്.
മഴ പെയ്താന്‍ ഇവ ഒഴുകി ഓടകളിലെത്തുകയും ഓട അടയുന്നതിന് ഇടയാക്കുകയും ചെയ്യും. കത്തിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമിടയാക്കും.
ഗൃഹോപകരണങ്ങളൊ മറ്റൊ പായ്ക്ക് ചെയ്തതിന്റെ അവശിഷ്ടങ്ള്‍ ആകമെന്ന നാട്ടുകാര്‍ പറയുന്നത്. മാലിന്യം നീക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
0 Comments