പ്ലാശനാല്‍ ഗവണ്‍മെന്റ് സ്‌കൂള്‍ പിടിഎ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു.
യോഗത്തില്‍ പിടിഎ പ്രസിഡന്റ് മനോജ് ജോര്‍ജ് , വൈസ് പ്രസിഡണ്ട് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് മനില സജില്‍ , ജയമോള്‍ ടോമി; ഈ എസ് എം സി ചെയര്‍മാന്‍ സന്തോഷ്, ശ്രീജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങള്‍ മുതലായവര്‍ പങ്കെടുത്തു




0 Comments