ലയണ്‍സ് ക്ലബ്ബ് ഓഫ് പൈക ഇംപാക്ട് ഭാരവാഹികളുടെ . സ്ഥാനാരോഹണം ബുധനാഴ്ച വൈകിട്ട് 7ന് പൈക ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടക്കും.
ഡോ. ജോര്‍ജ് മാത്യു സ്ഥാനാരോഹണ കര്‍മ്മം നിര്‍വ്വഹിക്കും. പ്രൊജക്ടുകളുടെ ഉദ്ഘാടനം. ഡോ. സണ്ണി വി. സഖറിയ നിര്‍വ്വഹിക്കും.
പുതിയ ഭാരവാഹികളായി ജോസ് വെട്ടുര്‍( പ്രസിഡന്റ്) ജോണി വളവത്ത്( സെക്രട്ടറി) പി. എ തോമസ് പാബ്ലാനിയില്‍( ക്ലബ്ബ് അഡ്മിനിസ്‌ട്രേറ്റര്‍) റെജി ആനത്താനം( ട്രഷറര്‍) എന്നിവര്‍ സ്ഥാനമേല്‍ക്കും.




0 Comments