ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്ക്ക് സ്‌കൂള്‍ വളപ്പില്‍ ഇലഞ്ഞി തൈനട്ട് ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍





ജീവിത യാത്രയില്‍ മറ്റുള്ളവര്‍ക്ക് നന്‍മ മരമായി മാറിയ എല്ലാവരിലേക്കും നന്‍മയുടെ സൗരഭ്യം പകര്‍ന്ന് കൊടുത്ത ഉമ്മന്‍ ചാണ്ടി എന്ന നന്‍മ മരത്തിന്റെ ഓര്‍മ്മയ്ക്കായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വളപ്പില്‍ ഇലഞ്ഞി തൈ നട്ടു. 

 


ഹെഡ് മാസ്റ്റര്‍ സാബു മാത്യു, അധ്യാപകരായ ജിജി ജോസഫ്, ജോബി മാത്യു, അജു ജോര്‍ജ്, ഷേര്‍ളി തോമസ്, ജെസി എം ജോര്‍ജ്, ഷാജി കോട്ടയില്‍ എന്നിവര്‍ നേതൃത്വം നല്കി.

 








"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments