കെ.എസ്.ഇ.ബി. ലൈന്‍മാന് ജോലിക്കിടെ വൈദ്യുതാഘാതമേറ്റു...




മുത്തോലിയില്‍ വൈദ്യുതി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ച പോസ്റ്റില്‍ ജോലിക്കു കയറുന്നതിനിടെ വൈദ്യുതാഘാതത്തില്‍ പൊള്ളലേറ്റ ലൈന്‍മാനെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.


പാലാ സെക്ഷനിലെ ലൈന്‍മാന്‍ തലനാട് വടക്കേക്കര വെള്ളമാക്കല്‍ അനീഷിനാണ് (32) പൊള്ളലേറ്റത്. 


ഇന്ന്‌ ഉച്ചയോടെ മുത്തോലി ആണ്ടൂര്‍ കവലയ്ക്കു സമീപമാണ് അപകടം.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments