സി.പി.ഐ. നേതാവും ഇടനാട് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. ഭാസ്‌കരന്റെ ഭാര്യ രാജമ്മ അന്തരിച്ചു.



സി.പി.ഐ. നേതാവും  ഇടനാട് സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. ഭാസ്‌കരന്റെ (റിട്ട. വിദ്യാഭ്യാസ വകുപ്പ്) ഭാര്യ രാജമ്മ  (73) അന്തരിച്ചു. 

പരേത ഇളങ്ങുളം കേളകത്ത്  കുടുംബാംഗമാണ്. മക്കള്‍ സീന, സീമ, സീജ. മരുമക്കള്‍  ഷണ്മുഖന്‍ (പെരുമ്പാവൂര്‍), അനില്‍കുമാര്‍ (പിറവം), സതീഷ് (കെഴുവംകുളം). ശവസംസ്‌കാരം നടത്തി.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments