പാലാ കണ്ണന്തറയില്‍ മേരി (86) അന്തരിച്ചു



പാലാ കണ്ണന്തറയില്‍ പരേതനായ കെ.എം. ജോസഫിന്റെ  ഭാര്യ മേരി  (86) അന്തരിച്ചു.


 

പരേത പാലാ പുന്നത്താനത്ത് കുടുംബാഗം. മക്കള്‍ :പരേതനായ ബേബി, ടോമി, ജോസി, ബെന്നി, സണ്ണി, സിബി

മരുമക്കള്‍:സിസിലി, മറിയാമ്മ, എല്‍സി, ബിന്ദു, ജാന്‍സി, ടിജി

 

സംസ്‌കാര ശുശ്രൂഷകള്‍  നാളെ  (12/08/23) ശനിയാഴ്ച രാവിലെ 10 മണിക്ക് പാലാ പന്ത്രണ്ടാം മൈലിലുള്ള ഭവനത്തില്‍ നിന്ന് ആരംഭിച്ച് ളാലം പഴയ പള്ളി സിമിത്തേരിയില്‍ നടക്കും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments