പാലാ സമൂഹമഠത്തില്‍ (കൃപ) പരേതനായ ശങ്കരനാരായണന്റെ ഭാര്യ മീനാക്ഷിയമ്മാള്‍ (87) അന്തരിച്ചു.
പുലിയന്നൂര്‍ പണ്ടാരമഠം കുടുംബാംഗമാണ്. സംസ്‌കാരം നാളെ (03.08.2023 വ്യാഴാഴ്ച) ഉച്ചക്ക് ഒന്നിന് ബ്രാഹ്മണസമൂഹം ശ്മശാനത്തില്‍.
മകള്‍ : രാജലക്ഷ്മി.
മരുമകന്‍ : മണി എസ്. (റിട്ട. സ്റ്റാറ്റിസ്റ്റിക് ഡിപ്പാര്‍ട്ടുമെന്റ് ജില്ലാ ഓഫീസര്‍)




0 Comments