ഈരാറ്റുപേട്ട സ്‌കൂളില്‍ അധ്യാപക ഒഴിവ്.... ഇന്റര്‍വ്യൂ നാളെ




ഈരാറ്റുപേട്ട സ്‌കൂളില്‍ അധ്യാപക ഒഴിവ്


ഈരാറ്റുപേട്ട ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി അറബിക് പാര്‍ട് ടൈം തസ്തികയില്‍ അധ്യാപകരുടെ ഒഴിവ് ഉണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ നാളെ (19.08.2023) രാവിലെ 11 ന് സ്‌കൂളില്‍ നടക്കും.

 
 
 
 




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments