വിനയന്‍ മാനസ എഴുതിയ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള 'ജനപ്രിയന്‍ ' എന്ന ഗാനത്തിന്റെ സമര്‍പ്പണം കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ നടന്നു.
ഗാന്ധിദര്‍ശന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. എം.സി ദിലീപ് കുമാര്‍ ചാണ്ടി ഉമ്മന് നല്‍കി പ്രകാശനം ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ പത്‌നി മറിയാമ്മ ഉമ്മന്‍, ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍,. സംസ്ഥാന സെക്രട്ടറി ഏ.കെ ചന്ദ്രമോഹന്‍, മാമ്പുഴക്കരി വി.എസ് ദിലീപ് കുമാര്‍, ജനറല്‍ സെക്രട്ടറി കെ.ഒ വിജയകുമാര്‍, എ.എസ്. തോമസ് ,സജി പിച്ചകശ്ശേരി, വിഷ്ണു ചെമ്മുണ്ടവള്ളി, ലിജോ അരുമന എന്നിവര്‍ പങ്കെടുത്തു.




0 Comments