ജാനകീ ബാലികാശ്രമത്തില്‍ ഓണാഘോഷം 27 ന്





പയപ്പാര്‍ ജാനകീ ബാലികാശ്രമത്തില്‍ 27 ന് ഓണാഘോഷം നടക്കും. 

 

രാവിലെ 9.30 ന് പൂക്കളമിടീല്‍, 11 ന് ചേരുന്ന സമ്മേളനം വി.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍.കെ. മഹാദേവന്‍ അദ്ധ്യക്ഷത വഹിക്കും. സിജിത അനില്‍ മുഖ്യസന്ദേശം നല്‍കും. 

 


ജാനകിയമ്മ ടീച്ചര്‍ ഭദ്രദീപം തെളിക്കും. കെ.എ. ഗോപിനാഥ്, വി.എസ്. ഹരിപ്രസാദ് എന്നിവര്‍ പ്രസംഗിക്കും. ഓണസദ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ട്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments