സന്‍മനസ്സ് കൂട്ടായ്മയുടെ പ്രതിവാര പരിപാടിയുടെ ഭാഗമായി സാധുജനങ്ങള്‍ക്ക് അരിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. വിതരണസമ്മേളനം മാണി.സി കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
സന്‍മനസ്സ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലാ രൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ് മലേപറമ്പില്‍, ജെയിംസ് കൊട്ടാരം, സ്‌കറിയാച്ചന്‍ രാമപുരം, ബിജോയ് മണര്‍കാട്ട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.




0 Comments