കൊഴുവനാല്‍ സ്‌കൂളില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ്



കൊഴുവനാല്‍ ഗവ.എല്‍.പി.സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്‍ നടന്നു. 


സ്ഥാനാര്‍ത്ഥികള്‍ ഹെഡ്മിസ്ട്രസ് യമുന ടീച്ചര്‍ മുമ്പാകെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. തുടര്‍ന്ന് ചിഹ്നം അനുവദിച്ച് പരസ്യ പ്രചരണം നടത്തി. വോട്ടെടുപ്പിനായി ബൂത്തും ഒരുക്കിയിരുന്നു. 

 

 

ഐ.ഡി. കാര്‍ഡ്  തിരിച്ചറിയല്‍ രേഖയായിരുന്നു. ഭൂരിപക്ഷ വോട്ട് നേടി റ്റെസ സോജന്‍ സ്‌കൂള്‍ ലീഡറും അഡ്വിന്‍ രതീഷ്, ക്രിസ്റ്റ കുര്യാച്ചന്‍ എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments