ഈരാറ്റുപേട്ട വാക്കേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആറാമത് വാര്‍ഷിക സമ്മേളനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഈരാറ്റുപേട്ട തെക്കേക്കരയില്‍ നടത്തി.
ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ വാകേഴ്‌സ് വോളി ലോഗോ പ്രകാശനം നിര്‍വഹിച്ചു.വിവിധ മേഖലകളിലെ പ്രഗത്ഭര്‍ക്കും ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ആന്റോ ആന്റണി എംപി യും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ യും ചേര്‍ന്ന് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പ്രസിഡന്റ് നൈസല്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി. എം.അബ്ദുള്ള ഖാന്‍,സെക്രട്ടറി അനസ് കാസിം,അന്‍സാര്‍ പുള്ളോലില്‍, എ എം എ ഖാദര്‍, അഫ്‌സറുദ്ദീന്‍ പുള്ളോലില്‍,വി. എം.സിറാജ്,പ്രിന്‍സിപ്പല്‍ ഷൈജു ടി.എസ്.,പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍,അനസ് നാസര്‍, എം.എ.ബഷീര്‍,സക്കീര്‍ തൂങ്ങന്‍പറമ്പില്‍,നസീര്‍ കിണട്ടിന്‍മൂട്ടില്‍,ഷാജി കുന്നത്ത്പറമ്പില്‍,യാസര്‍ കൊചെപ്പറമ്പില്‍,ഹക്കീം പുള്ളോലില്‍,അജി പുള്ളോലില്‍,അജിബ് തൂങ്ങന്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പട്ടുറുമാല്‍ താരങ്ങള്‍ പങ്കെടുത്ത ഇശല്‍ രാവ് ഗാനമേള നടന്നു.




0 Comments