കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേല്‍ശാന്തിയായി വാരിക്കാട്ട് നാരായണന്‍ ശ്രീനേഷ് ചുമതലയേറ്റു.
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാരുടെ നിയമനത്തിനു നിയുക്തമായ കാസര്‍ഗോഡ് പുല്ലൂര്‍ യോഗസഭയില്‍ അംഗമാണ്.
തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രം, കുമാരനല്ലൂര്‍ ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചു. പുല്ലൂര്‍ യോഗ സഭാംഗം തന്നെയായ സുബ്രഹ്മണ്യന്‍ വിശാഖ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു ശ്രീനേഷിന്റെ നിയമനം.




0 Comments