ചേര്‍പ്പുങ്കല്‍ വടക്കേതൊട്ടിയില്‍ പരേതനായ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ കുര്യന്‍(85) അന്തരിച്ചു.
സംസ്‌കാരം 15/08/2023 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍. പരേത നീറിക്കാട് തറയില്‍ കുടുംബാംഗമാണ്.
മക്കള്‍: പരേതനായ ബേബി സിറിയക്, മോളി ജോര്‍ജ്ജ്, ആന്‍സി ജോയ്,ഏലിയാമ്മ മാത്യു, ഷൈനി ജയിംസ്.
മരുമക്കള്‍: ആലീസ് കളപ്പുരത്തട്ടേല്‍ (മേമ്മുറി), ജോര്‍ജ്ജ് ഇല്ലിമൂട്ടില്‍ (ചേര്‍പ്പുങ്കല്‍), ജോയ് പുതിയവീട്ടില്‍ (ചേര്‍പ്പുങ്കല്‍), മത്തായിക്കുഞ്ഞ് കരികുളത്തില്‍ (കൈപ്പുഴ), ജയിംസ് ചാമക്കാലായില്‍ (പടിഞ്ഞാറ്റിന്‍കര).




0 Comments