മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് വാക്ക് - ഇന്‍ -ഇന്റര്‍വ്യൂ ഓഗസ്റ്റ് 14ന്... ഫാര്‍മസിസ്റ്റ് ഒഴിവും ഉണ്ട്.




ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി വാക്ക് - ഇന്‍ -ഇന്റര്‍വ്യൂ ഓഗസ്റ്റ് 14ന് - രാവിലെ 10.30 - ന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.


 

യോഗ്യത: എം.ബി.ബി.എസ്.ഡിഗ്രിയും,ടി.സി.എം.സി. രജിസ്‌ട്രേഷനും. പ്രതിമാസ പ്രതിമാസ വേതനം - 57525 (കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു മാസത്തേയ്ക്ക്.) യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.



ഫാര്‍മസിസ്റ്റ് ഒഴിവ്

ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കല്‍ കോളേജ് ഹെല്‍ത്ത് സെന്ററില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. 

ഓഗസ്റ്റ് 18-ന് രാവിലെ 10 .30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.


വിദ്യാഭ്യാസ യോഗ്യത :ഡിപ്ലോമ ഇന്‍ ഫര്‍മസി ,കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ . പ്രതിമാസ വേതനം : 22950 (കരാര്‍ അടിസ്ഥാനത്തില്‍ മൂന്നു മാസത്തേയ്ക്ക്). 

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments