പൂവരണിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു; 3 പേർക്ക് പരിക്ക്




പൂവരണി ചരളയ്ക്കു സമീപം കാർ നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞു.  

യാത്രക്കാരായ ജലീന തോമസ് (44), ജിന ഷാജി (14) അജിത ഷാജി (50) എന്നിവർക്കു നിസാര പരുക്കേറ്റു. 

ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് വൈകിട്ട് 6 മണിയോടെ ആയിരുന്നു  അപകടം

 


 





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments