ഓട്ടോ ഡ്രൈവറുടെ രക്തസമ്മര്‍ദ്ദം താഴ്ന്ന് നിയന്ത്രണംതെറ്റി ടെമ്പോ ട്രാവലറുമായി കുട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്.
പാലാ കെ.എസ്.ആര്‍.റ്റി.സിയ്ക്ക് എതിര്‍വശത്തുള്ള മാര്‍ത്തോമ്മ ചര്‍ച്ച് റോഡില്‍ വച്ചാണ് അപകടം. വള്ളിച്ചിറയില്‍ ഉള്ള ജയപാലാണ് അപകടത്തില്‍ പെട്ടത്. ജയപാലിനെ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.



0 Comments