പാലാ അല്‍ഫോന്‍സാ കോളേജിലെ ഹിന്ദി മലയാളം വിഭാഗങ്ങളും വിമന്‍ സെല്ലും സംയുക്തമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തിയ 'ലിംഗപദവിയും സാഹിത്യവും' എന്ന ദ്വിദിന നാഷണല്‍ സെമിനാര്‍ പ്രൊവിഡന്‍സ് കോളേജ് കുന്നൂരിലെ ലഫ്. ഡോ. സിന്തിയ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കോളേജ് മാനേജര്‍ മോണ്‍. ഡോ.ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ.ഷാജി ജോണ്‍, കോളേജ് ബര്‍സാര്‍ റവ.ഡോ.ജോസ് ജോസഫ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ.സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ.സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, ഡോ. ജസ്റ്റി ഇമ്മാനുവേല്‍,
ഡോ. അനില തോമസ്, സ്മിത ക്ലാരി ജോസഫ്, ഡോ.ആര്‍.വി.എം. ദിവാകരന്‍, ഡോ.സി. ഗണേഷ്, ഡോ. തോമസ് സ്‌ക്കറിയ, ഡോ. സിബി കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments