മദ്യ വ്യവസായ തൊഴിലാളികളുടെ ക്ഷേമനിധിയില്‍ സര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് മദ്യ വ്യവസായ തൊഴിലാളി യൂണിയന്‍ കെ.ടി.യു.സി. (എം) കോട്ടയം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
പാലായില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് ജോസുകുട്ടി പൂവേലില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ടോമി മൂലയില്‍, ബെന്നി ഉപ്പൂട്ടില്‍, ബിബിന്‍ പുളിക്കല്‍, കെ.എസ്. രാജന്‍, സാബു കാരയ്ക്കല്‍,
കെ.ബി. അനൂപ്, കെ.എന്‍. തുളസിദാസ്, കെ.കെ. ദിവാകരന്‍ നായര്‍, കുര്യാച്ചന്‍ മണ്ണാര്‍മറ്റം, വിന്‍സന്റ് തൈമുറി, കെ. അമ്പിളികുട്ടന്‍, ഇ.കെ. അന്‍സാര്‍, എം.റ്റി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
.jpeg)



0 Comments